കോഴി വളർത്താം How To Raising Chickens At Home in Malayalam

1791 Views
 
 

Added on Apr 25, 2016

Length: 02:21 | Comments: 0

കോഴി വളർത്താം How To Raising Chickens At Home in Malayalam

Channels:    

Tags: മനുഷ്യർ  കോഴിയെ  വളർത്തുന്നത്  പ്രധാനമായും  കോഴിമുട്ട,  ഇറച്ചി  എന്നിവയ്ക്കാണ്.  കോഴി  കാഷ്ടം  വളമായി  ഉപയോഗിക്കുന്നുണ്ട്.    വീ­ട്ടു­വ­ള­പ്പിൽ  അ­ഴി­ച്ചു­വി­ട്ടു  വ­ളർ­ത്താൻ  നി­ര­വ­ധി  ഇ­നം  കോ­ഴി­കൾ  ഇ­ന്ന്‌  ല­ഭ്യ­മാ­ണ്‌.  ഗ്രാ­മ­ശ്രീ,  ഗ്രാ­മ­ല­ക്ഷ്‌­മി,  ഗ്രാ­മ­പ്രി­യ,  ഗി­രി­രാ­ജ,  വ­ന­രാ­ജ  തു­ട­ങ്ങി­യ­വ  വീ­ട്ടു­വ­ള­പ്പി­ലേ­ക്കാ­യി  പ്ര­ത്യേ­കം  വി­ക­സി­പ്പി­ച്ചെ­ടു­ത്തി­ട്ടു­ള്ള  കോ­ഴി­ക­ളിൽ  ചി­ല  പ്ര­ധാ­ന  ഇ­ന­ങ്ങ­ളാ­ണ്‌. 

SHOW MORE

Video Responses (0) Post Video Response

Be the first to post a video response!

Comments: (0)